ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Thursday, October 8, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    അമേരിക്കൻ പൗരന്മാരെ ജയിലിലിട്ട് പീഡിപ്പിച്ചെന്ന് ആരോപണം; മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ യുഎസിൽ പുതിയ കുറ്റപത്രത്തിന് നീക്കം

    114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.

    ടെക്സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

    ഹ്യൂസ്റ്റണിൽ വൻ എഫ്.ബി.ഐ റെയ്ഡ്; പത്ത് കേന്ദ്രങ്ങളിൽ പരിശോധന.

    ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി ‘നാഷണൽ സ്കൂൾ ചോയ്സ്’ ഓപ്ഷൻ.

    യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ സെറാമിക് മുട്ടുമാറ്റൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ആസ്റ്റർ മെഡ്‌സിറ്റി.

    ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ, എയർ കാനഡ വിമാനങ്ങൾ കൂട്ടിയിടിച്ചു.

    ഫുഡ്‌ടെക് കേരള 2026 പ്രദര്‍ശനം ഒക്ടോ. 9 മുതല്‍ 11 വരെ കൊച്ചിയില്‍

    സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം.

    KCS ചിക്കാഗോയുടെ 2026 ബിജു തുരുത്തിയിൽമെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്: കായികമികവിന്റെയും സൗഹൃദത്തിന്റെയുംകൂട്ടായ്മയുടെയും ആഘോഷം!!

  • Wellness
    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

  • Business
    ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു.

    ഇൻഫോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ച് ഡയറക്ട് 7 നെറ്റ്‌വർക്‌സ്.

    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാനായി സജിമോൻ ആന്റണി; വൈസ് ചെയർ തോമസ് തോമസ്; സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര 

    പ്രവാസി ഭാരതീയ ദിനം – ഫൊക്കാനകൺവെൻഷൻ ജനുവരിയിൽ.

    ഫൊക്കാന സാഹിത്യ വിഭാഗത്തിന്റെ രക്ഷാധികാരികളായി ഡോ. എം. വി. പിള്ളയും സി. വി. ബാലകൃഷ്ണനും ചുമതലയേറ്റു

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് ജന്മനാടിന്റെ ഉജ്വല സ്വീകരണം.

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് മലയാളം സർവ്വകലാശാലയുടെ ആദരവ്

  • Videos
  • Magazine
  • News Books
No Result
View All Result

Home LifeStyle Health

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

keralatimes1 by keralatimes1
September 13, 2026
in Health, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക
0
SHARES
44
VIEWS
Share on FacebookShare on TwitterWhatsappEmail

* 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1,34,000-ലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് യുകെയില്‍ നിന്നുള്ള ഇന്ത്യന്‍ വംശയായ അജിമോൾ പ്രദീപ് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026-ന് അർഹയായത്.~

* കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റെയും, ലോകമെമ്പാടുമുള്ള ആരോഗ്യ-നഴ്‌സിംഗ് മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ വിജയിക്ക് പുരസ്കാരം സമ്മാനിച്ചു.

കൊച്ചി, 12 സെപ്റ്റംബർ 2026: 
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തിൽ നിന്നുള്ള മലയാളി നഴ്‌സ് അജിമോൾ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പുരസ്കാരജേതാവിന് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു.

മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്‌.

“ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലേക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആശുപത്രികളിലേക്ക് ഏറ്റവും കൂടുതൽ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന വസ്തുതയ്ക്കുള്ള അംഗീകാരമാണിത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ ഏത് വിദൂര കോണിലുള്ള ആശുപത്രിയിൽ ചെന്നാലും അവിടെയൊരു മലയാളി നഴ്‌സിനെ കാണാൻ സാധിക്കുന്നത്. കേരളത്തെ ഒരു ആഗോള ആരോഗ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യരംഗം നമ്മുടെ പ്രധാന മുൻഗണനയായി തുടരുമെന്ന് ഞാൻ ഇന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു.” മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.

2021-ൽ ആരംഭിച്ചതുമുതൽ, നഴ്‌സിംഗ് മേഖലയെ മുന്നോട്ട് നയിക്കുകയും അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് മാറികഴിഞ്ഞു. 214 രാജ്യങ്ങളിൽ നിന്നായി ഈ വർഷം ലഭിച്ച 1,34,000 രജിസ്ട്രേഷനുകൾ ഇതിന്റെ തെളിവാണ്. വ്യത്യസ്ത ആരോഗ്യ പരിപാലന മേഖലകളിലും സമൂഹങ്ങളിലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ അനുഭവങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലും സമൂഹത്തിലും നഴ്‌സിംഗ് മേഖല ഉണ്ടാക്കുന്ന ആഗോള സ്വാധീനത്തെയും പ്രാധാന്യത്തെയും ഈ വർഷം ലഭിച്ച മികച്ച പങ്കാളിത്തം അടിവരയിടുന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ നഴ്‌സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. അവസാന പത്ത് സ്ഥാനങ്ങളിൽ എത്തിയ നഴ്സുമാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

“ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിംഗ് അവാര്‍ഡ് നേടാനായത് വലിയൊരു ബഹുമതിയാണ്. ഇത്രനാൾ ചെയ്ത പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം കൂടിയാണത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള അവയവ ദാതാക്കളുടെ കുറവ് മൂലം രോഗികള്‍ ഒട്ടേറെ കാലം കാത്തിരിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്. കൂടാതെ, പല പ്രതിബന്ധങ്ങള്‍ കാരണം മികച്ച കഴിവുള്ള നഴ്‌സുമാര്‍ക്കും ജോലിയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത്തരം വിഷയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അവാര്‍ഡ് തുക ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമ്മാനത്തുകയുടെ പകുതിഭാഗം ‘ ഉപഹാര്‍’ പദ്ധതിക്കും, അവയവ-സ്റ്റെംസെല്‍ ദാനം വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കാനും കൂടുതല്‍ നഴ്‌സുമാരെ മാറ്റത്തിന്റെ വക്താക്കളാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ തിരികെ നല്‍കാനും ഈ അവാര്‍ഡ് നേട്ടം സഹായിച്ചാല്‍, അതായിരിക്കും ഏറ്റവും വലിയ നേട്ടം.” പുരസ്കാരനേട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഡോ. അജിമോൾ പ്രദീപ് പറഞ്ഞു

“രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിങ്ങനെ ആരോഗ്യപരിപാലനത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നഴ്‌സിംഗ്. എന്നിരുന്നാലും, നഴ്‌സുമാർ ചെയ്യുന്ന അസാധാരണമായ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാറില്ല. 1,34,000-ത്തിലധികം നഴ്‌സുമാർ അവരുടെ അനുഭവങ്ങൾ നമ്മളുമായി പങ്കുവെച്ചു, ഈ തൊഴിൽ ലോകമെമ്പാടും എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കാണിക്കുന്നവയായിരുന്നു അവ. ഡോ. അജിമോള്‍ പ്രദീപിന്റെ നേട്ടം, നഴ്‌സുമാർക്ക് അവരുടെ വൈദഗ്ധ്യം, സമർപ്പണം, സേവനമനോഭാവം എന്നിവയിലൂടെ നേടാൻ കഴിയുന്ന സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്.

ഡോ. അജിമോള്‍ പ്രദീപിനെ വിജയിയായി ആദരിക്കുന്നതിലും, ആരോഗ്യസംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നവരെ ആദരിക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. ഈ നേട്ടം ആഗോള നഴ്‌സിംഗ് സമൂഹത്തിന് പുതുജീവന്‍ നല്‍കി മുന്നോട്ട് പോകാൻ പ്രചോദനമാകട്ടെ. ഡോ. അജിമോളിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.” ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

“ലോകശ്രദ്ധ ലഭിക്കാത്ത സമൂഹങ്ങളിലെയും അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയുന്നു എന്നതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ പ്രത്യേകത. ഒരു പ്രശ്നം പരിഹരിക്കാൻ നിശ്ചയിച്ചുറപ്പിച്ച നഴ്‌സിലൂടെ അർത്ഥവത്തായ മാറ്റങ്ങൾ എവിടെ നിന്നും ആരംഭിക്കാമെന്ന് നഴ്‌സ് ഡോ. അജിമോള്‍ നമ്മെ കാണിച്ചുതന്നു. യുകെയിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിനിടയില്‍ അവയവദാന മേഖലയില്‍ അവർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണ്. നമ്മുടെ അന്തിമ പട്ടികയിലെത്തിയ 10 ഫൈനലിസ്റ്റുകളുടെയും കഥകൾ തെളിയിക്കുന്നത്, നഴ്‌സുമാർ ആരോഗ്യപരിപാലനത്തിൽ അത്യാവശ്യ ഘടകമാണെന്ന് മാത്രമല്ല, ആരോഗ്യമേഖലയുടെ പുരോഗതിയെ തന്നെ അവർ രൂപപ്പെടുത്തുന്നു എന്നാണ്. ഈ പുരസ്കാരം ഓരോ വർഷം പിന്നിടുമ്പോഴും ഈ അനുഭവങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, കൂടുതൽ പേരെ പ്രചോദിപ്പിക്കുക, നഴ്‌സിംഗ് രംഗത്തോട് ആഗോളതലത്തിൽ കൂടുതൽ മതിപ്പ് ഉണ്ടാക്കുക എന്നിവയാണ് ഞങ്ങളുടെ ഉത്തരവാദിത്തം.” ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.

യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ ഡോ. അജിമോള്‍ പ്രദീപ്, ആരോഗ്യരംഗത്തെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനും പരിചരണ ലഭ്യത ഉറപ്പാക്കുന്നതിനുമായി തൻ്റെ കരിയർ സമർപ്പിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രോഗികളെ ബാധിക്കുന്ന ദാതാക്കളുടെ കുറവ് മനസ്സിലാക്കിയ അവർ, തന്റെ ഗവേഷണത്തെ അതിൽ കേന്ദ്രികരിച്ച് പ്രവര്‍ത്തനങ്ങളാക്കി മാറ്റി. അങ്ങനെ സ്ഥാപിച്ച ‘ഉപഹാര്‍’ പദ്ധതിയിലൂടെ 10,000-ത്തിലധികം സ്റ്റെം സെല്‍ ദാതാക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് യുകെയിലെ തൊഴില്‍ മേഖലയിലേക്ക് പുനഃപ്രവേശനം സാധ്യമാക്കുന്ന നിയമപരമായ മാറ്റങ്ങള്‍ക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചു. ഈ സേവനങ്ങള്‍ക്ക് യുകെ ഭരണകൂടത്തിന്റെ ‘ബ്രിട്ടീഷ് എംപയർ മെഡൽ’ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

മറ്റ് 9 ഫൈനലിസ്റ്റുകൾ: ഡോ. ഐഡ അൽകൈസി (സ്വീഡൻ), ദിനാ സെവില്ല (സൗദി അറേബ്യ), ഡോ. ഹമ്മോഡ അബു-ഒഡാ (ഹോങ്കോങ് എസ്.എ.ആർ, ചൈന), ഹിന്ദുംബി കൌരോം കക്കഡ (ഇന്ത്യ), ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ് (കൊളംബിയ), ജോസഫൈൻ നെലാഗോ അംഗുല (നമീബിയ), ഒലുച്ചി ഏഞ്ചൽ ഒകോയി (നൈജീരിയ), പീറ്റർ ഫോറെ (പാപ്പുവ ന്യൂ ഗിനിയ), റൊണാൾഡ് മരിയോ കനാസ് റോജാസ് (കൊളംബിയ).

പ്രൊഫഷണൽ നേട്ടങ്ങൾ, നേതൃത്വം, നവീകരണം, സ്വാധീനം, നഴ്‌സിംഗ് ജോലിയിലുള്ള സംഭാവനകൾ എന്നിവ വിലയിരുത്തി ഏണസ്റ്റ് ആന്റ് യംഗ് എൽഎൽപി, സ്ക്രീനിംഗ് ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ ഉൾപ്പെട്ട സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ 10 ഫൈനലിസ്റ്റുകൾ അന്തിമഘട്ടത്തിലെത്തിയത്.

Photo Caption: മുഖ്യമന്ത്രി വി. ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേർന്ന് നഴ്‌സ്‌ അജിമോൾ പ്രദീപിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 പുരസ്‌കാരം സമ്മാനിക്കുന്നു.

Tags: healthKeralaLatest News
ShareTweetSendSend

Related Posts

അമേരിക്കൻ പൗരന്മാരെ ജയിലിലിട്ട് പീഡിപ്പിച്ചെന്ന് ആരോപണം; മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ യുഎസിൽ പുതിയ കുറ്റപത്രത്തിന് നീക്കം
America

October 8, 2026
114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.
America

114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.

October 8, 2026
ടെക്സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ
America

ടെക്സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

October 8, 2026
ഹ്യൂസ്റ്റണിൽ വൻ എഫ്.ബി.ഐ റെയ്ഡ്; പത്ത് കേന്ദ്രങ്ങളിൽ പരിശോധന.
America

ഹ്യൂസ്റ്റണിൽ വൻ എഫ്.ബി.ഐ റെയ്ഡ്; പത്ത് കേന്ദ്രങ്ങളിൽ പരിശോധന.

October 8, 2026
ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി ‘നാഷണൽ സ്കൂൾ ചോയ്സ്’ ഓപ്ഷൻ.
America

ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി: രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായി ‘നാഷണൽ സ്കൂൾ ചോയ്സ്’ ഓപ്ഷൻ.

October 8, 2026
യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു
Featured

യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

October 8, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
അമേരിക്കൻ പൗരന്മാരെ ജയിലിലിട്ട് പീഡിപ്പിച്ചെന്ന് ആരോപണം; മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ യുഎസിൽ പുതിയ കുറ്റപത്രത്തിന് നീക്കം

അമേരിക്കൻ പൗരന്മാരെ ജയിലിലിട്ട് പീഡിപ്പിച്ചെന്ന് ആരോപണം; മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ യുഎസിൽ പുതിയ കുറ്റപത്രത്തിന് നീക്കം

October 8, 2026
114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.

114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ  വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.

October 8, 2026
ടെക്സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

ടെക്സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

October 8, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In