ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 33 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ പി.എസ്.സി. വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്: www.keralapsc.gov.in
തസ്തിക കാറ്റഗറി നമ്പര്‍ സഹിതം ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
18/2016,19/2016: പോലീസ് കോണ്‍സ്റ്റബിള്‍. ഒഴിവുകള്‍: 131, യോഗ്യത: എസ്.എസ്.എല്‍.സി
9/2016: എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റ്, പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ്
10/2016: നേവല്‍ ആര്‍ക്കിടെക്ട്, തുറമുഖവകുപ്പ്
11/2016: ആനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
12/2016: മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
13/2016: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പോലീസ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം)
14/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍ഫസ് ഓര്‍ണമെന്റേഷന്‍ ടെക്നിക്), വ്യാവസായിക പരിശീലനം
15/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍), വ്യാവസായിക പരിശീലനം
16/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോപ്ലേറ്റര്‍), വ്യാവസായിക പരിശീലനം
17/2016: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്-മെഡിക്കല്‍ ഇലക്ട്രോണിക്‌സ്) വ്യാവസായിക പരിശീലനം
18/2016, 19/2016: പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്)
20/2016: ലാബ് അറ്റന്‍ഡര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍
21/2016: വീവിങ് മാസ്റ്റര്‍, കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്‌സ്)
22/2016: വീവിങ് മാസ്റ്റര്‍, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്‌സ്) സ്‌പെഷല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
23/2016, 31/2016: അസിസ്റ്റന്റ് പ്രൊഫസര്‍/ ലക്ചറര്‍(അനാട്ടമി, ഫിസിയോളജി, കമ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പത്തോളജി, മൈക്രോബയോളജി, ബ്ലഡ്ബാങ്ക്) (പട്ടികവര്‍ഗക്കാരില്‍നിന്നുമാത്രം)
32/2016: അസിസ്റ്റന്റ് പ്രൊഫസര്‍/ലക്ചറര്‍ (ഫാര്‍മസി) (പട്ടികവര്‍ഗക്കാര്‍ക്കുമാത്രം)
33/2016: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍-ഫിസിക്‌സ് (പട്ടികജാതി/പട്ടികവര്‍ഗം)
34/2016: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഇംഗ്ലീഷ് (പട്ടികജാതി/പട്ടികവര്‍ഗം)
35/2016: സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
36/2016 -41/2016: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍)