ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വിവിധ തസ്തികകളിലെ 117 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തസ്തികകള്‍

1.ടെക്നിക്കല്‍ അസിസ്റ്റന്റ്; ഇലക്ട്രോണിക്സ്-14 ഒഴിവ് (ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2), മെക്കാനിക്കല്‍- 15 ഒഴിവ് (ജനറല്‍-11, ഒ.ബി.സി.-4), കെമിക്കല്‍-3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), ഇലക്ട്രിക്കല്‍- 3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), സിവില്‍-1 ഒഴിവ് (ജനറല്‍-1), ഇന്‍സ്ട്രുമെന്റേഷന്‍-1 ഒഴിവ് (ജനറല്‍-1), ഫോട്ടോഗ്രഫി/ സിനിമാറ്റോഗ്രഫി- 1 ഒഴിവ് (ജനറല്‍-1).

2.സയന്റിഫിക് അസിസ്റ്റന്റ്; കെമിസ്ട്രി-3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍-1 ഒഴിവ് (ജനറല്‍-1)

3. ലാബ് ടെക്നീഷ്യന്‍-എ; ഒഴിവ്: 1 (ജനറല്‍-1) ശമ്പളം: 5200-20200 രൂപ, ഗ്രേഡ് പേ 2400 രൂപ.

4.ടെക്നീഷ്യന്‍-ബി; ഇലക്ട്രോണിക് മെക്കാനിക്- 19 ഒഴിവ് (ജനറല്‍-9, ഒ.ബി.സി.-7, എസ്.സി.-3. ഇതില്‍ വിമുക്തഭടര്‍-3, വികലാംഗര്‍/ എച്ച്.എച്ച്.-1), ഫിറ്റര്‍-21 ഒഴിവ് (ജനറല്‍-10, ഒ.ബി.സി.-6, എസ്.സി.-5. ഇതില്‍ വിമുക്തഭടര്‍-2, വികലാംഗര്‍/ എച്ച്.എച്ച്.-1), മെഷിനിസ്റ്റ്-6 ഒഴിവ് (ജനറല്‍-4, ഒ.ബി.സി.-2), വെല്‍ഡര്‍-2 ഒഴിവ് (ജനറല്‍-1, ഒ.ബി.സി.-1), കെമിക്കല്‍ ഓപ്പറേറ്റര്‍(ലബോറട്ടറി അസിസ്റ്റന്റ്)-3 ഒഴിവ് (ജനറല്‍-3), കെമിക്കല്‍ ഓപ്പറേറ്റര്‍ (മെയിന്റനന്‍സ് മെക്കാനിക്ക്)-1 ഒഴിവ് (ജനറല്‍-1), ഇലക്ട്രീഷ്യന്‍-1 ഒഴിവ് (ജനറല്‍-1), ഇലക്ട്രോപ്ലേറ്റര്‍-1 ഒഴിവ് (ജനറല്‍-1), ടൂള്‍ & ഡൈ മേക്കര്‍- 1 ഒഴിവ് (ജനറല്‍-1), ടര്‍ണര്‍-1 ഒഴിവ് (ജനറല്‍-1), എം.ആര്‍ & എ.സി.-1 ഒഴിവ് (ജനറല്‍-1), എഫ്.ആര്‍.പി.-2 ഒഴിവ് (ജനറല്‍-2), ഇന്‍സ്ട്രുമെന്റല്‍ മെക്കാനിക്ക്-2 ഒഴിവ് (ജനറല്‍-2)

5.ഡ്രാഫ്റ്റ്സ്മാന്‍-ബി; മെക്കാനിക്കല്‍-7 ഒഴിവ് (ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1. ഇതില്‍ വികലാംഗര്‍/ എച്ച്.എച്ച്.–2)

6.കുക്ക് – 4 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1, എസ്.സി.-1. ഇതില്‍ വിമുക്തഭടര്‍-2)

7.കാറ്ററിങ് അറ്റന്‍ഡന്റ്-എ; കാറ്ററിങ് അസിസ്റ്റന്റ് എ-2 ഒഴിവ് (ജനറല്‍-2. ഇതില്‍ വികലാംഗര്‍/ വി.എച്ച്.-2)

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:http://www.vssc.gov.in/VSSC_V4/index.php/target-audience-industry
 

LEAVE A REPLY

Please enter your comment!
Please enter your name here