ഈ വർഷം ഷാരൂഖ് ഖാൻ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഫാൻ. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. 25കാരനായി ഷാരൂഖ് എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത.

ആര്യൻ ഖന്ന എന്ന സൂപ്പര്‍ സ്‌റ്റാറിന്റെ കടുത്ത ആരാധകനായി ഷാരൂഖ് എത്തുന്നു. ഇരട്ട വേഷത്തിലാണ് കിങ് ഖാൻ എത്തുന്നത്. മനീഷ് ശർമ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വിശാൽ ശേഖർ സംഗീതം പകരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here