മാസ്റ്റര്‍ എന്ന വിജയത്തിന് ശേഷം തന്റെ ഇഷ്ട നായകനെ വെച്ച്‌ ലോകേഷ് ഒരു പടം ചെയ്യുമ്ബോള്‍ അത് വെറുതെ ആകുമോ!

നല്ല ഒന്നാന്തരം മേക്കിങ്ങും അടിമുടി നിറഞ്ഞ സസ്പെന്‍സില്‍ അവസാനിപ്പിച്ച്‌ ലോകേഷ് ‘വിക്രം’ ഒരു സംഭവം ആക്കിയിട്ടുണ്ട്.

ആദ്യ പകുതി ഫഹദിന്റെ പൂണ്ട് വിളയാട്ടം എന്ന് പറയുമ്ബോള്‍ വിജയ് സേതുപതിയും കമല്‍ ഹാസനും ഒരു വല്ലാത്ത രീതിയില്‍ കൊണ്ട് നിര്‍ത്തിയിരിക്കുകയാണ്. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് കൂടി ആകുമ്ബോള്‍ ആരാധകര്‍ക്ക് ഇതില്‍ പരം എന്ത് വേണം.

LEAVE A REPLY

Please enter your comment!
Please enter your name here