Associations
ഫോമായ്ക്ക് പുതുമുയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും: ഡോ. മധു നമ്പ്യാര്‍
July 5, 2024
ഫോമായ്ക്ക് പുതുമുയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും: ഡോ. മധു നമ്പ്യാര്‍
കലിഫോര്‍ണിയ: ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യത്യസ്തവും പുതുമയും നിറഞ്ഞ് അവതരിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്താല്‍ ശ്രമിക്കുമെന്ന്…
ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് (80 )കേരളത്തിൽ നിര്യാതയായി .
July 5, 2024
ഫൊക്കാന നേതാവ് ജോജി തോമസിന്റെ മാതാവ് മേരി തോമസ് (80 )കേരളത്തിൽ നിര്യാതയായി .
ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെംബറും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി…
വേള്‍ഡ് മലയാളി ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലായ് 29 മുതല്‍.
July 4, 2024
വേള്‍ഡ് മലയാളി ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലായ് 29 മുതല്‍.
ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടന്‍ ഒരുങ്ങുന്നു.…
ദേശീയ ഡോക്ടർസ് ദിനം ആഘോഷിച്ചു.
July 4, 2024
ദേശീയ ഡോക്ടർസ് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർസ് ദിനവും, കൊല്ലം ജില്ലാ…
022-24 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. കലാ ഷഹി.
July 3, 2024
022-24 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു: ഡോ. കലാ ഷഹി.
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18…
ഫൊക്കാന – 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി
July 3, 2024
ഫൊക്കാന – 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി
ന്യൂയോര്‍ക്ക്: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ്…
ന്യൂയോർക്ക്മലയാളീഹെറിറ്റേജ്ഓണാഘോഷവുംവള്ളംകളിമത്സരവുംതിരുവോണനാളിൽലോങ്ങ്ഐലൻഡിൽ
July 3, 2024
ന്യൂയോർക്ക്മലയാളീഹെറിറ്റേജ്ഓണാഘോഷവുംവള്ളംകളിമത്സരവുംതിരുവോണനാളിൽലോങ്ങ്ഐലൻഡിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ ആയ കെവിൻ തോമസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തുവാൻ തയ്യാറെടുക്കുന്നു. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകൾ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നതായി സെനറ്ററിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരായ അജിത് കൊച്ചൂസും…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന.
July 1, 2024
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന.
ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ .…
കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു.
June 30, 2024
കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു.
ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍ 2022-2024 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ…
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു.
June 29, 2024
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു.
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. ഹൂസ്റ്റൺ 2…