ന്യൂജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡിലെ അപ്‌നാ ബസാര്‍ സ്റ്റോര്‍ ഉടമ കുരുവിള ജോര്‍ജ് (സോമന്‍ 62) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പെണ്ണുക്കര കോട്ടുമലയില്‍ പരേതരായ ജോര്‍ജ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സോമി കുരുവിള, മകന്‍: സോബി കുരുവിള, സഹോദരങ്ങള്‍: ജോണ്‍ ജോര്‍ജ് (ബാബു ടെക്‌സാസ്), പരേതയായ കുഞ്ഞൂഞ്ഞാമ്മ, സൂസി പൊന്നമ്മ, പരേതയായ അമ്മുക്കുട്ടി, സാലി, ആലീസ്. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here