America
എട്ടുനോമ്പ് പെരുന്നാൾ കൊടിയേറി
August 26, 2024
എട്ടുനോമ്പ് പെരുന്നാൾ കൊടിയേറി
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി. ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പു പെരുന്നാളിന്…
ഫോമാ അഡ്വൈസറി കൗൺസിലിന് പുതിയ നേതൃത്വം.
August 25, 2024
ഫോമാ അഡ്വൈസറി കൗൺസിലിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഡൊമിനിക് റിപ്പബ്ലിക്കിലെ പുന്റക്കാനായിൽ വച്ച് നടത്തപ്പെട്ട ഫോമായുടെ 2024 -2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ…
സിസ്റ്റർ ശിവാനിയുടെ പ്രഭാഷണം ഡാളസിൽ സെപ്റ്റംബർ 8നു
August 25, 2024
സിസ്റ്റർ ശിവാനിയുടെ പ്രഭാഷണം ഡാളസിൽ സെപ്റ്റംബർ 8നു
ഡാളസ് :സിസ്റ്റർ ശിവാനി സെപ്റ്റംബർ 8നു ഡാളസിൽ “സ്നേഹത്തിൻ്റെയും വെളിച്ചത്തിൻ്റെയും പ്രതീക്ഷയുടെയും ജീവിതം നയിക്കുന്നു”എന്ന വിഷയത്തെകുറിച്ചു…
രാഹുൽ ശർമ്മ യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ ഇന്ത്യൻ എംഡി
August 25, 2024
രാഹുൽ ശർമ്മ യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ ഇന്ത്യൻ എംഡി
വാഷിംഗ്ടൺ, ഡിസി:യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിൻ്റെ (USIBC) ഇന്ത്യ ആസ്ഥാനമായുള്ള പുതിയ മാനേജിംഗ് ഡയറക്ടറായി രാഹുൽ ശർമ്മയെ…
ചിക്കാഗോ സെന്‍റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന ഭക്തിനിർഭരമായി ആഘോഷിച്ചു
August 25, 2024
ചിക്കാഗോ സെന്‍റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന ഭക്തിനിർഭരമായി ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാൾ ഒൻപത്…
ഫൊക്കാന നേതാവ് ലീല മരോട്ടിനെ ഫൊക്കാന ട്രസ്റ്റീബോർഡ് മെംബേർ ആയി നിയമിച്ചു.
August 25, 2024
ഫൊക്കാന നേതാവ് ലീല മരോട്ടിനെ ഫൊക്കാന ട്രസ്റ്റീബോർഡ് മെംബേർ ആയി നിയമിച്ചു.
ന്യൂ യോർക്ക് :ഫൊക്കാനയുടെ പ്രധന ബോഡിയായ ട്രസ്റ്റീ ബോർഡിൽ ലീല മരോട്ടിനെ മെംബേർ ആയി നിയമിച്ചതായി…
കണക്ടിക്കട്ടിൽ നരേഷ് കുമാറും ഭാര്യ ഉപ്മ ശർമ്മയും വെടിയേറ്റു മരിച്ച നിലയിൽ
August 25, 2024
കണക്ടിക്കട്ടിൽ നരേഷ് കുമാറും ഭാര്യ ഉപ്മ ശർമ്മയും വെടിയേറ്റു മരിച്ച നിലയിൽ
ഈസ്റ്റ് ഹാർട്ട്ഫോർഡ്(കണക്ടിക്കട്ട്)- ഇന്ത്യൻ വംശജരായ നരേഷ് കുമാർ (62) ഭാര്യ ഉപ്മ ശർമ്മ (54) വെടിയേറ്റു…
യുക്രെയ്‌നിന് 125 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
August 24, 2024
യുക്രെയ്‌നിന് 125 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യു.എസ് യുക്രെയ്‌നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ചു. 125 മില്യൺ…
ആധുനിക ഡെമോക്രാറ്റിക് പാർട്ടി ജനാധിപത്യ വിരുദ്ധമായി മാറിയെന്ന് റോബർട്ട് എഫ്. കെന്നഡി
August 24, 2024
ആധുനിക ഡെമോക്രാറ്റിക് പാർട്ടി ജനാധിപത്യ വിരുദ്ധമായി മാറിയെന്ന് റോബർട്ട് എഫ്. കെന്നഡി
വാഷിംഗ്ടൺ ഡി.സി.സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നഡി, ജൂനിയർ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച…
ചെറിയാന്‍ ജോര്‍ജ്കുട്ടി (75) അന്തരിച്ചു
August 23, 2024
ചെറിയാന്‍ ജോര്‍ജ്കുട്ടി (75) അന്തരിച്ചു
ഡാളസ്: മൈലപ്ര അറുകാലിക്കല്‍ കുടുംബാഗം ചെറിയാന്‍ ജോര്‍ജ്കുട്ടി (കുഞ്ഞപ്പന്‍ – 75) നിര്യാതനായി. ഐ.പി.സി റ്റാബര്‍നാക്കിള്‍…