ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Thursday, September 3, 2026
21 °c
New York

മുന്‍ മുഖ്യമന്ത്രി  വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

കൊല്ലം : കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും...

Read moreDetails

ഒരു നേതാവിന്റെ ഓർമ്മ: വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികളോടെ — പോൾ കറുകപ്പള്ളി (മുൻ പ്രസിഡൻറ്, ഫൊക്കാന ,എം.ഡി. കേരള ടൈംസ്)

തിരുവനന്തപുരം/ന്യൂയോർക്ക് : പ്രായം അതിജീവിച്ചൊരു ജനതയുടെ മനസ്സിൽ ഏറെക്കാലം ജീവിച്ചിരുന്ന നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഒറ്റ വാക്കിൽ വിശേഷിപ്പിക്കേണ്ടി വന്നാൽ, ഞാൻ ‘സത്യത്തിന്റെ ശബ്ദം’ എന്നാണ്...

Read moreDetails

ജനഹൃദയത്തിലെ നേതാവ് വിടപറഞ്ഞു: വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു. തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ച കഴിഞ്ഞ് 3.20ഓടെയായിരുന്നു അദ്ദേഹത്തിന്റെ...

Read moreDetails

 ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു

ഡാളസ് : വരപത്ര-പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയമ്മ ചാണ്ടിയുടെയും മകൻ  ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു.ഫിലിപ്പ് ചാണ്ടി വളർന്നതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും കേരളത്തിലെ കുമരകത്താണ്. ചെറുപ്പത്തിൽ,...

Read moreDetails

ഐ. ഒ. സി. യു. എസ്. എ കേരള  ചാപ്റ്റർ, ട്രൈ സ്‌റ്റേറ്റ് സ്വാതന്ത്ര്യ ദിനാഘോഷം ; രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി

ഐ. ഒ. സി. യു. എസ്. എ കേരള  ചാപ്റ്റർ - ട്രൈ സ്‌റ്റേറ്റ് ഘടകം നടത്തുന്ന 78-ാമത്  ഇന്ത്യൻ  സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ...

Read moreDetails

മുങ്ങുന്ന കേരളവും  കപ്പിത്താനും കുത്തഴിഞ്ഞ് വിദ്യാഭ്യാസ മേഖല!!!സിസ്റ്റംഇല്ലാത്തആരോഗ്യമേഖല!!!

ജെയിംസ് കൂടൽ  ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻപന്തിയിലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യം ഭയാനകമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഭാരതാംബ വിവാദത്തിന്റെ...

Read moreDetails

നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവണം – പ്രവാസി വെല്‍ഫയര്‍  

ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായാല്ലെങ്കില്‍  ജനാധിപത്യം അപകടത്തിലാവുമെന്ന്  'സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്‌ കൈവിലങ്ങിടുന്നവര്‍' എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍  സംഘടിപ്പിച്ച...

Read moreDetails

18-മത് എൻ . കെ.  ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന്ലോങ്ങ്ഐലൻഡിൽ;  ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ;  ആതിഥേയർ ഫോമാമെട്രോറീജിയൺ

ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി  അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്പോർട്സ് പ്രേമികളെയും ആവേശത്തിമിർപ്പിൽ ആക്കിക്കൊണ്ട് നടത്തപ്പെടുന്ന വോളീബോൾ മാമാങ്കം ഓഗസ്റ്റ് മാസം 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡയത്തിലെ (SPORTIME Bethpage Multi-Sport Indoor Stadium, 4105 Hempstead Turnpike, Bethpage, NY 11714) അഞ്ച് കോർട്ടുകളിലായി നടത്തപ്പെടുന്നതാണ്. മുൻ വോളീബോൾ ഇതിഹാസവും പാലാ നിയോജക മണ്ഡലം  എം.എൽ.എ-യുമായ മാണി. സി. കാപ്പൻ, കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ.  മോൻസ് ജോസഫ്, പ്രശസ്‌ത സിനിമാ സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി എന്നിവരെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള 25-ലധികം ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  ഓപ്പൺ വിഭാഗത്തിൽ 12 ടീമുകളും, 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള അണ്ടർ 18 വിഭാഗത്തിൽ 6  ടീമുകളും,  നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 8 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളീ വോളീബോൾ ചരിത്രത്തിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന ആദ്യ ടൂർണമെന്റാണ് ഇത്.  ഇതിനു മുമ്പ് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണ്ണമെന്റുകളും ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണ്ണമെന്റുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇത് ആദ്യമാണ്. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് ധാരാളം യുവാക്കളെ ആകർഷിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായി ഇത്തരം ഒരു സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. ഈ മത്സരത്തെ സ്പോൺസർ ചെയ്യുന്നതിനായി ധാരാളം കായികപ്രേമികളും ബിസ്സിനെസ്സ് സ്ഥാപനങ്ങളും ഇപ്പോഴും മത്സരിച്ച് മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ച് വളരെയധികം ആവേശം പകരുന്നതാണ്. ഈ വർഷത്തെ വോളീബോൾ മത്സരത്തിൻറെ നല്ല സ്‌മരണകൾ നിലനിർത്തുന്നതിനായി ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതിന് സംഘാടകർ തയ്യാറെടുക്കുന്നു. ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. ഈ സുവനീർ വഴി എല്ലാ സ്പോൺസർമാരെയും  ബിസ്സിനസ്സ് സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്നതിനും ഉപകരിക്കുന്നതാണ്. സുവനീറിൻറെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന്  ഫോമായുടെ അമേരിക്കയിലും കാനഡയിലുമുള്ള  എല്ലാ അംഗസംഘടനകളിലെയും അംഗങ്ങൾക്ക് അവസരം നൽകിക്കൊണ്ട് "സുവനീർ കവർ ഡിസൈൻ" മത്സരവും നടത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കവർ ഡിസൈനിന് $250  (ഇരുന്നൂറ്റി അൻപത് ഡോളർ) സമ്മാനവും  സംഘാടകർ  നൽകുന്നതാണ്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ച് കോർട്ടുകളിലായി ഒരേ സമയം നടത്തുന്നതാണ്. മൂന്ന് കോർട്ടുകളിൽ ഓപ്പൺ വിഭാഗവും, ഒരു കോർട്ടിൽ അണ്ടർ 18 വിഭാഗവും, മറ്റൊരു കോർട്ടിൽ ഓവർ 40 വിഭാഗവും മത്സരങ്ങളാണ് ഒരേസമയം നടക്കുക. വൈകിട്ട് 6 മണിക്ക് മുമ്പായി മത്സരങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം, സമ്മാനദാനവും പൊതു സമ്മേളനവും എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St....

Read moreDetails

സോണി പൗലോസ് (44)  തിരുവനന്തപുരത്തു അന്തരിച്ചു

ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല  ദമ്പതികളുടെ മകൻ  സോണി പൗലോസ്  (44)വ്യാഴാഴ്ച  വൈകിട്ട് 8:30 ഓടെ തിരുവനന്തപുരം  ആമ്പലത്തിൻകര മസ്ജിദിന് സമീപം, ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

Read moreDetails

കപ്പ പുഴുക്കും മീൻ കറിയും – ശോഭ സാമുവേൽ പാംപാറ്റി,  ഡിട്രോയിറ്റ്

 ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ, പലർക്കും ഒരു പ്രത്യേക വിഭവം മനസ്സിൽ വരും. അത്തരത്തിൽ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം കപ്പ പുഴുക്കും...

Read moreDetails
Page 116 of 222 1 115 116 117 222
Skip to toolbar