ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Tuesday, September 22, 2026
19 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

    ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

    ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

    ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ.

    മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 

    ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ന്യൂയോർക്ക് റീജിയൻ 3 പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20ന്.

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

18-മത് എൻ . കെ.  ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന്ലോങ്ങ്ഐലൻഡിൽ;  ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ;  ആതിഥേയർ ഫോമാമെട്രോറീജിയൺ

keralatimes2 by keralatimes2
July 20, 2025
in America, Associations, FOMA, Kerala, Latest News, LifeStyle, News, Sports
Reading Time: 3 mins read
0 0
A A
0
18-മത് എൻ . കെ.  ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന്ലോങ്ങ്ഐലൻഡിൽ;  ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ;  ആതിഥേയർ ഫോമാമെട്രോറീജിയൺ
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി  അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്പോർട്സ് പ്രേമികളെയും ആവേശത്തിമിർപ്പിൽ ആക്കിക്കൊണ്ട് നടത്തപ്പെടുന്ന വോളീബോൾ മാമാങ്കം ഓഗസ്റ്റ് മാസം 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡയത്തിലെ (SPORTIME Bethpage Multi-Sport Indoor Stadium, 4105 Hempstead Turnpike, Bethpage, NY 11714) അഞ്ച് കോർട്ടുകളിലായി നടത്തപ്പെടുന്നതാണ്.

മുൻ വോളീബോൾ ഇതിഹാസവും പാലാ നിയോജക മണ്ഡലം  എം.എൽ.എ-യുമായ മാണി. സി. കാപ്പൻ, കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ.  മോൻസ് ജോസഫ്, പ്രശസ്‌ത സിനിമാ സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി എന്നിവരെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള 25-ലധികം ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  ഓപ്പൺ വിഭാഗത്തിൽ 12 ടീമുകളും, 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള അണ്ടർ 18 വിഭാഗത്തിൽ 6  ടീമുകളും,  നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 8 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളീ വോളീബോൾ ചരിത്രത്തിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന ആദ്യ ടൂർണമെന്റാണ് ഇത്.  ഇതിനു മുമ്പ് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണ്ണമെന്റുകളും ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണ്ണമെന്റുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇത് ആദ്യമാണ്. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് ധാരാളം യുവാക്കളെ ആകർഷിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായി ഇത്തരം ഒരു സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. ഈ മത്സരത്തെ സ്പോൺസർ ചെയ്യുന്നതിനായി ധാരാളം കായികപ്രേമികളും ബിസ്സിനെസ്സ് സ്ഥാപനങ്ങളും ഇപ്പോഴും മത്സരിച്ച് മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ച് വളരെയധികം ആവേശം പകരുന്നതാണ്.

ഈ വർഷത്തെ വോളീബോൾ മത്സരത്തിൻറെ നല്ല സ്‌മരണകൾ നിലനിർത്തുന്നതിനായി ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതിന് സംഘാടകർ തയ്യാറെടുക്കുന്നു. ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. ഈ സുവനീർ വഴി എല്ലാ സ്പോൺസർമാരെയും  ബിസ്സിനസ്സ് സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്നതിനും ഉപകരിക്കുന്നതാണ്. സുവനീറിൻറെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന്  ഫോമായുടെ അമേരിക്കയിലും കാനഡയിലുമുള്ള  എല്ലാ അംഗസംഘടനകളിലെയും അംഗങ്ങൾക്ക് അവസരം നൽകിക്കൊണ്ട് “സുവനീർ കവർ ഡിസൈൻ” മത്സരവും നടത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കവർ ഡിസൈനിന് $250  (ഇരുന്നൂറ്റി അൻപത് ഡോളർ) സമ്മാനവും  സംഘാടകർ  നൽകുന്നതാണ്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ച് കോർട്ടുകളിലായി ഒരേ സമയം നടത്തുന്നതാണ്. മൂന്ന് കോർട്ടുകളിൽ ഓപ്പൺ വിഭാഗവും, ഒരു കോർട്ടിൽ അണ്ടർ 18 വിഭാഗവും, മറ്റൊരു കോർട്ടിൽ ഓവർ 40 വിഭാഗവും മത്സരങ്ങളാണ് ഒരേസമയം നടക്കുക. വൈകിട്ട് 6 മണിക്ക് മുമ്പായി മത്സരങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം, സമ്മാനദാനവും പൊതു സമ്മേളനവും എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara Catholic Cathedral Auditorium, 1500 DePaul Street, Elmont, NY 11003) 6:30-ന്  ശേഷം ബാങ്ക്വറ്റ് ഡിന്നർ പരിപാടിയായി നടത്തുന്നതിനാണ് ക്രമീകരിക്കുന്നത്.

വാശിയേറിയ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ:  കാലിഫോർണിയ ബ്ലാസ്‌റ്റേഴ്‌സ്, ചിക്കാഗോ കൈരളി ലയൺസ്‌, ചിക്കാഗോ കൈരളി ലയൺസ്‌-2, കാനഡ വാരിയേഴ്‌സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ഫ്ലോറിഡ ഹോളിവുഡ് ചലഞ്ചേഴ്‌സ്, ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സ്, ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ്, നയാഗ്ര പാന്തേഴ്‌സ്, ഫിലീ സ്റ്റാർസ്, റോക്‌ലാൻഡ് സോൾഡിയേർസ്,  വിർജീനിയാ വാരിയേഴ്‌സ്, വാഷിംഗ്‌ടൺ കിങ്‌സ് എന്നീ ഓപ്പൺ വിഭാഗത്തിലെ ടീമുകളും അവരുടെ അണ്ടർ-18, ഓവർ-40 ടീമുകളുമായി ഇരുപത്തിയഞ്ചിലധികം ടീമുകളും ഉൾപ്പെടും.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ, റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ്, റീജിയണൽ സെക്രട്ടറി ബോബി, റീജിയണൽ ട്രഷറാറും വോളീബോൾ ടൂർണമെന്റ്  കമ്മറ്റി കൺവീനറുമായ ബിഞ്ചു ജോൺ, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, നാഷണൽ കമ്മറ്റി അംഗങ്ങളായ ഡോ. ജേക്കബ് തോമസ്, എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ജൂലി ബിനോയ്, നാഷണൽ ബൈലോ കമ്മറ്റി അംഗവും സുവനീർ കമ്മറ്റി കോർഡിനേറ്ററുമായ സജി എബ്രഹാം, റീജിയണൽ പി.ആർ.ഓ-യും സുവനീർ കമ്മറ്റി കൺവീനറുമായ മാത്യുക്കുട്ടി ഈശോ,  നാഷണൽ ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാൻ വിജി എബ്രഹാം, വോളീബോൾ ടൂർണമെൻറ് കമ്മറ്റി കോർഡിനേറ്റർ അലക്സ് സിബി, ടൂർണമെന്റ് കമ്മറ്റി അംഗങ്ങളായ  റീനോജ്‌ കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി, തോമസ് ഉമ്മൻ, സുവനീർ കമ്മറ്റി അംഗങ്ങളായ തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ, ലാലി കളപ്പുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെ കൂടാതെ  നിരവധി റീജിയണൽ  കമ്മറ്റി അംഗങ്ങളും ടൂർണമെന്റിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം നൂറുകണക്കിന് വോളീബോൾ സ്പോർട്സ് പ്രേമികൾ പ്രസ്തുത വോളീബോൾ മാമാങ്കത്തെ വരവേൽക്കുവാൻ ആവേശത്തോടെ കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക:  (1)  Mathew Joshua, RVP – (516) 761-2406  (2) Mathew K Joshua (Bobby), Regional Secretary – (646) 261-6314   (3) Binchu John, Tournament Convener – (646) 584-6859  (4) Alex Sibi, Tournament Coordinator -(347) 285-5732  (5)  Mathewkutty Easow, Souvenir Convener – (516) 455-8596  (6)  Saji Abraham, Souvenir Coordinator – (917) 617-3959.

Tags: AmericaKeralaLatest NewsLifestyleSports
ShareTweetPin

Related Posts

കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!
America

September 22, 2026
ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്
Health

ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

September 22, 2026
ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.
America

ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

September 21, 2026
ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ.
America

ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 – 11 വരെ.

September 21, 2026
മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 
America

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ 

September 21, 2026
ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്.
America

ബാൾട്ടിമോറിൽ വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പുകളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്.

September 21, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

കെ സി എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര: സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!!

September 22, 2026
ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

September 22, 2026
ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു.

September 21, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In