




വത്തിക്കാനിലെ സാന്താ മാർത്താ വസതിയിൽ കിടന്നു മരിക്കണം — ഫ്രാൻസിസ് മാർപാപ്പയുടെ ഈ ആഗ്രഹം ആർക്കും അപരിചിതമല്ല. ആശുപത്രിയിലെ ചികിത്സക്കിടയിലും മാർപാപ്പ ആവർത്തിച്ച് പറഞ്ഞിരുന്നുവെന്ന് ജമേലി ആശുപത്രിയിലെ...
Read moreDetailsഇസ്‌ലാമാബാദ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ ഇടയിലുളള സംഘര്‍ഷസാധ്യത വർധിച്ചിരിക്കെ, ആ ആക്രമണം നടത്തിയവരെ ‘സ്വാതന്ത്ര്യസമര സേനാനികള്‍’ എന്നു...
Read moreDetailsവാഷിംഗ്ടൺഡി സി :യുക്രൈൻ തലസ്‌ഥാനമായ കിയവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ആക്രമണം നിര്‍ത്താൻ ട്രംപ്...
Read moreDetailsവാഷിംഗ്ടണ്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട്...
Read moreDetailsവത്തിക്കാനിൽ ആഴമേറിയ ദുഃഖമൂട്ടികളുമായി ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയ്ക്ക് ഒരുക്കങ്ങൾ പൂര്‍ത്തിയായി. ഇന്ന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷമാണ്...
Read moreDetailsജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 26 പേര്‍ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തീവ്രതയിലേക്ക് എത്തുകയാണ്. ആക്രമണത്തില്‍ പാക് ബന്ധം...
Read moreDetailsന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഗാസയില്‍ നിന്നും 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണവുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ ഇസ്രായേല്‍...
Read moreDetailsന്യൂഡല്‍ഹി ∙ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെയും തുടര്‍ന്നുള്ള സുരക്ഷാവട്ടത്തിന്റെ പശ്ചാത്തലത്തില്‍, അറബിക്കടലില്‍ പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു. പാക് തീരത്തോടു ചേര്‍ന്നാണ് ഈ അഭ്യാസം നടക്കുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ...
Read moreDetails"മുനീര്‍ കൊട്ടാരത്തില്‍, ബിന്‍ ലാദന്‍ ഗുഹയില്‍ – ഇത്രയും മാത്രമാണ് വ്യത്യാസം" ന്യൂഡല്‍ഹി ∙ പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിനെ അല്‍-ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ...
Read moreDetailsശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് , റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ അപലപിച്ചു....
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.