ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
16 °c
New York

കൊളംബിയ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിന് വഴങ്ങി

ന്യൂയോർക്ക്: കൊളംബിയ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. പ്രസിഡന്റ് ട്രംപ് കനത്ത സമ്മർദ്ദം കൊണ്ടുവന്നതിനെ തുടർന്ന് 400 മില്യൺ ഡോളർ ഗ്രാന്റ് റദ്ദാക്കിയ ശേഷമാണ് ഈ...

Read moreDetails

ട്രംപിന് ഉറപ്പ് നൽകിയതിന് പിന്നാലെ സെലൻസ്കിയുടെ യൂറോപ്യൻ ചർച്ച; റഷ്യയെതിരെ കടുത്ത വിമർശനം

ബ്രസൽസ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ഊർജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനുമായി അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ ചർച്ച നടത്തിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡൻറ് വ്ലാദിമിർ...

Read moreDetails

ലഹരി മരുന്ന് കേസിൽ നാല് കനേഡിയൻ പൗരന്മാർക്ക് ചൈനയിൽ വധശിക്ഷ

ബീജിംഗ്: ലഹരി മരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയൻ പൗരന്മാർക്ക് ചൈന വധശിക്ഷ വിധിച്ചതായി കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു. ഇരട്ട പൗരത്വമുള്ളവരായ പ്രതികളുടെ വിശദ വിവരങ്ങൾ രഹസ്യമാക്കിയതായി...

Read moreDetails

ഹീത്രൂ വിമാനത്താവളത്തില്‍ തീപിടുത്തം; മാര്‍ച്ച് 21 വരെ വിമാനങ്ങള്‍ നിര്‍ത്തിവെക്കും

ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം പ്രവർത്തനം നിര്‍ത്തിവയ്ക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ...

Read moreDetails

വെടിനിർത്തൽ നിർദേശം തള്ളിയത് പുടിൻ; യുദ്ധം നീട്ടാനുള്ള ശ്രമങ്ങൾ തടയണമെന്ന് സെലൻസ്കി

കീവ്: യുക്രൈനിൽ സമ്പൂർണ വെടിനിർത്തലിനുള്ള യുഎസ് നിർദേശം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ തള്ളിയതായി യു​ക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി. യുദ്ധം തുടരാനുള്ള റഷ്യയുടെ നീക്കങ്ങളെ ലോകം...

Read moreDetails

നെതന്യാഹു: “യുദ്ധം അവസാനിപ്പിക്കില്ല”, ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നു

ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രയേൽ പൂർണ്ണ സന്നാഹത്തോടെ യുദ്ധം തുടരുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. “യുദ്ധത്തിനിടെ മാത്രമേ ചർച്ചകൾ നടക്കൂ, ഇന്നലത്തെ ആക്രമണം ഒരു തുടക്കം...

Read moreDetails

മുട്ട വിലക്കയറ്റം: യുഎസിന്റെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്

വാഷിംഗ്ടണ്‍ ∙ യുഎസിലെ പക്ഷിപ്പനി മൂലം പതിനായിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ നശിക്കുകയും, ഇതോടെ മുട്ടവില വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് മുട്ടയുടെ വില റെക്കോര്‍ഡ് നിലയിലേക്കുയര്‍ന്നതോടെ പൊതുജനങ്ങളില്‍ വലിയ...

Read moreDetails

കോടതി ഉത്തരവ് വകവയ്ക്കാതെ നൂറുകണക്കിന് വെനിസ്വേലക്കാരെ എൽ സാൽവഡോറിലേക്ക് യുഎസ് നാടുകടത്തി.

വാഷിംഗ്‌ടൺഡി സി : ട്രംപ് ഭരണകൂടം ഈ വാരാന്ത്യത്തിൽ വെനിസ്വേലൻ ജയിൽ സംഘമായ ട്രെൻ ഡി അരാഗ്വയിലെ അംഗങ്ങളാണെന്ന് പറയുന്ന 250 ഓളം പേരെ എൽ സാൽവഡോറിലേക്ക്...

Read moreDetails

ആശുപത്രിയിൽ വീൽചെയറിൽ ഇരുന്ന് പ്രാർത്ഥനയിൽ മാർപാപ്പ; ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ സിറ്റി ∙ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. ക്രൂശിതരൂപത്തിനു മുന്നിൽ പ്രാർത്ഥനയിൽ തൂങ്ങിയ മാർപാപ്പയെ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും...

Read moreDetails

ഷിൻബെറ്റ് മേധാവിയെ നീക്കാൻ തീരുമാനം; നെതന്യാഹു – റോണൻ ബാർ ഏറ്റുമുട്ടൽ രൂക്ഷം

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഷിൻബെറ്റ് മേധാവി റോണൻ ബാറിനെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ആഴ്ച മന്ത്രി സഭയിൽ വിഷയം വോട്ടിംഗിനായി കൊണ്ടുവരുമെന്ന്...

Read moreDetails
Page 46 of 64 1 … 45 46 47 … 64
Skip to toolbar