



ഡാളസ് : വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വരെ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ/മഞ്ഞ് വീഴ്ചക്കുള്ള സാധ്യതയെന്നു ഫോർട്ട് വർത്തിലെ നാഷണൽ വെതർ സർവീസ്...
Read moreDetailsതൃശൂര്‍: മൂന്നു ദിവസമായി നടന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാം പതിപ്പിന് തിരശ്ശീല വീണു. സമാപനസമ്മേളനത്തില്‍ ടെംസ് നെറ്റ് വര്‍ക്ക് എംഡിയും സിഇഒയുമായ എം.കെ. ആനന്ദ് അധ്യക്ഷനായി....
Read moreDetailsതിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഇന്നലെ (ഞായര്‍) ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍...
Read moreDetailsവാഷിംഗ്‌ടൺ ഡി സി :ദീർഘകാലമായി ഫോക്‌സ് ന്യൂസ് സംഭാവകനായിരുന്ന ടാമി ബ്രൂസിനെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്തിരഞ്ഞെടുത്തു. ഡിപ്പാർട്ട്‌മെൻ്റ് വക്താവിന് സെനറ്റ് സ്ഥിരീകരണം...
Read moreDetailsലോസ് ഏഞ്ചൽസ് :ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുടെ ഭർത്താവുമായ ജെഫ് ബെയ്നയെ (47) വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി...
Read moreDetailsഡാലസ്: വടക്കുപടിഞ്ഞാറൻ ഡാളസിലെ ഷോപ്പിംഗ് സെൻ്ററിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് മൃഗങ്ങൾ ചത്തു.ഹാരി ഹൈൻസ് ബൊളിവാർഡിലെ പ്ലാസ ലാറ്റിന ബസാറിലുണ്ടായ തീപിടിത്തത്തിൽ 579 മൃഗങ്ങൾ ചത്തുവെന്ന്...
Read moreDetailsന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ്...
Read moreDetailsകൊച്ചി: പ്രമേഹ സങ്കീർണതകൾ മൂലം പാദം മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങൾ രാജ്യത്തുടനീളം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക്‌ഷോറിൽ പ്രത്യേക ഡയബറ്റിക് ഫൂട്ട് ലാബ് ആരംഭിച്ചു. പ്രമേഹ...
Read moreDetailsന്യൂ യോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്‍റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു. നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്‌സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്‍റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്‌സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ. ഷാജി കുരിയാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ. ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കീൻന്റെ 2024 ലെ പ്രവർത്തനങ്ങളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രുസ്ടീ ചെയർ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നീവരുടെ നേതൃത്തത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കീൻന്റെ പ്രവർത്തനങ്ങൾ കൂടുതൽ എഞ്ചിനീർസ്ലേക് എത്തിക്കാൻ ഉള്ള തയാറെടുപ്പിലാണ് പുതിയ ഭരണസമിതി. ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്)
Read moreDetailsന്യൂയോർക്ക് ജഡ്ജി ജനുവരി 10-ന് ഡൊണാൾഡ് ട്രംപിനെ ക്രിമിനൽ ഹഷ് മണി കുറ്റത്തിന് ശിക്ഷിക്കാൻ പദ്ധതിയിടുന്നു, 34 കുറ്റകൃത്യങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു എന്നാൽ ജസ്‌റ്റിസ്...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.