



തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് പുറത്ത്. 1458 സർക്കാർ ജീവനക്കാർ, അതിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം, സാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി...
Read moreDetailsഗ്രീൻവില്ല(ഡാളസ്): തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസറാണ് ഡോസൺ,...
Read moreDetailsകൊച്ചി: കേരളത്തിലെ വ്യവസായ മേഖലയില്‍ മികച്ച സംഭാവന നല്‍കിയ സംരംഭകര്‍ക്ക് ആദരം നല്‍കുന്ന ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേമ്പര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച...
Read moreDetailsഗ്രീൻവില്ല(ഡാളസ്): തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസറാണ് ഡോസൺ,...
Read moreDetailsഫ്ലോറിഡ: പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് അംഗങ്ങൾ പെൻസിൽവാനിയയിലെ ഒരു സ്ത്രീ ഡ്രൈവർ ഓടിച്ച എസ്‌യുവി ഇടിച്ചുകയറിയതിനെ തുടർന്ന് കൊല്ലപ്പെട്ടു...
Read moreDetailsഹ്യൂസ്റ്റൺ/കോട്ടയം :മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ്...
Read moreDetailsഹൂസ്റ്റൺ : ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യവും അനുബന്ധ പ്രശ്നങ്ങളും യഥാസമയം പരിഹരിക്കപ്പെടുന്നില്ല. നമ്മുടെ മാനസികാരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ അത് വിഷാദം, ഉത്കണ്ഠ,...
Read moreDetailsന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയന്റെ (റീജിയൻ 3) പ്രവർത്തന ഉൽഘാടനവും...
Read moreDetailsന്യൂയോർക്: റോക്‌ലാൻഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ & മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തിൽ താങ്ക്സ് ഗിവിങ് ടാലെന്റ്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ൽ സ്ഥാപിതമായ സ്കൂളിന്റെ വാർഷികാഘോഷങ്ങൾ...
Read moreDetailsമിഷിഗണ്‍: ആനപ്രമ്പാല്‍ ഒറ്റത്തെങ്ങില്‍ കുടുംബാംഗമായ ശാമുവേല്‍ ഫിലിപ്പ് (ജോയിച്ചന്‍-87) ഡിട്രോയിറ്റില്‍ അന്തരിച്ചു. ഒറ്റത്തെങ്ങില്‍ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാര്‍) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേല്‍...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.