വയനാട് പുത്തൂർവയലിലുള്ള ജുവനൈൽ ഒബ്സർവേഷൻ ഹോമിലിൽ നിന്ന് രണ്ടു കുട്ടികൾ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനിടയിലാണ് കുട്ടികൾ ഓടിപ്പോയത്. സമീപത്തെ കാപ്പിത്തോട്ടത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്. എടപ്പെട്ടിയിൽ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഒമ്പതാംക്ലുസുകാരനും മറ്റൊരു കുട്ടിയുമാണ് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here