



ജിദ്ദ ∙ സൗദിയിൽ വ്യോമയാന ചട്ടങ്ങൾ ലംഘിച്ചതിന് വിമാനക്കമ്പനികൾക്കും വ്യക്തികൾക്കും കനത്ത പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാരുടെ പരാതികളും വ്യോമയാന മേഖലയിൽ ഉണ്ടായ നിയമലംഘനങ്ങളും...
Read moreDetailsബാഗസാര:ഗുജറാത്തിൽ വീണ്ടും വിദ്യാർത്ഥികളെ ഭീതിയിലാഴ്ത്തിയ ബ്ലൂ വെയിൽ ചലഞ്ച് വീണ്ടും അടിയന്തിര ശ്രദ്ധയാകർഷിക്കുന്ന വിഷയമായി. മോട്ട മുഞ്ചിയാസർ പ്രൈമറി സ്കൂളിലെ കുട്ടികൾ കളിയുടെ ഭാഗമായി കൈവിരലുകൾ മുറിക്കുകയായിരുന്നുവെന്ന്...
Read moreDetailsവയനാട് ∙ അനുമതിയില്ലാതെ വയനാട്ടിലെ ആദിവാസി ഊരങ്ങളിൽ ആർത്തവ ആരോഗ്യപരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും...
Read moreDetailsഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാർച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങൾ...
Read moreDetailsഹൂസ്റ്റൺ: സെയിന്റ് മേരീസ് പെയർലാൻഡ് ലേഡീസ് ഫോറം സംഘടിപ്പിച്ച രക്തദാനം വൻ വിജയമായി. ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെയും ട്രസ്റ്റിമാരുടെയും മേൽനോട്ടത്തിൽ പള്ളിയങ്കണത്തിൽ ഞായറാഴ്ച രാവിലെ 10.30...
Read moreDetailsമെസ്ക്വിറ്റ് (ഡാളസ് ): കാൽവരി ക്രൂശിൽ മൂന്നണികളിന്മേൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ നാം ദർശിക്കുമ്പോൾ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക എന്നതും പൊറുക്കുകയെന്നതും.പലപ്പോഴും...
Read moreDetailsകാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ 'മസ്ര അൽ ഖസ്ബ' തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രംഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് 'സിൻഡ്രല'യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ 'ട്രഷർ ഐലൻഡ്', ആഗസ്റ്റ് 29 മുതൽ 31 വരെ 'പിനോക്കിയോ' എന്നീ നാടകങ്ങൾ അരങ്ങേറും. സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന 'എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സി'ന്റെ പ്രദർശനം ഒക്ടോബർ 11 തൊട്ട് 16 വരെയാണ്. ഡിസംബർ 5 മുതൽ 7 വരെയുള്ള 'സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്' പ്രദർശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളിൽ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദർശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിർഹം. "സാംസ്കാരികവും വിനോദപരവുമായ പ്രദർശനങ്ങൾക്ക് പ്രശസ്തമാണ് അൽ ഖസ്ബ. കുടുംബസന്ദർശകർക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസൺ കൂടുതൽ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്കാരികപ്രവർത്തനങ്ങൾക്കും കൂടുതൽ ഇടം നൽകുകയെന്ന ഷാർജയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദർശകർക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു"- അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. എൽഈഡി ബാക്ഗ്രൗണ്ട്, കഥാസാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അൽ ഖസ്ബയിലെ പ്രദർശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികൾക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അൽ ഖസ്ബയിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം. കൂടുതൽ വിവരങ്ങൾക്ക് 0569929778 എന്നീ നമ്പറിൽ ബന്ധപ്പെടാം. നാടകപ്രദർശനങ്ങളെക്കുറിച്ചും ഈദുൽ ഫിത്തർ വേളയിലടക്കമുള്ള അൽ ഖസ്ബയിലെ സാംസ്കാരിക പ്രദർശനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ അൽ ഖസ്ബയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.
Read moreDetailsടെക്സസിലെ വെസ്റ്റ് ടെക്സസ് മേഖലയിലെ ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ അനുസരിച്ച്, അഞ്ചാം പനി (Measles) ബാധിച്ച ചില കുട്ടികൾക്ക് നൽകുന്ന ബദൽ ചികിത്സ രോഗം കൂടുതൽ...
Read moreDetailsഅമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ പാർട്‌സുകൾക്കും 25 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 2 മുതൽ പുതിയ...
Read moreDetailsവാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്ന മൂത്രനാളി അണുബാധയ്ക്കെതിരായ സമരത്തില്‍ നിര്‍ണായകമായ മുന്നേറ്റം. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ GSK-യുടെ Blujepa എന്ന പുതിയ ആന്റിബയോട്ടിക്...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.