ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
22 °c
New York

LifeStyle

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു

ഇവാ. കെ. എ ഫിലിപ്പ് മൈലപ്ര, പാസ്റ്റർ മനു ഫിലിപ്പ്, പാസ്റ്റർ മത്തായി സാംകുട്ടി എന്നിവർ അവാര്‍ഡ് ജേതാക്കൾ കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ...

Read moreDetails

ഓർക്കാൻ ഒരു താങ്ക്സ്ഗിവിംഗ്: പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം അച്ഛനും മകളും തമ്മിലുള്ള കണ്ണുനീർ പുനഃസമാഗമം.

കാറ്റി, ടെക്സാസ് - ഈ വർഷത്തെ താങ്ക്സ്ഗിവിംഗ് നന്ദിയുടെ ആഘോഷം എന്നതിലുപരിയാണ്- ജൂലി കാരോൺ തൻ്റെ ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഒരു നിമിഷമാണിത്. തിരച്ചിലിന് ശേഷം, ജൂലി...

Read moreDetails

ഇൻ്റർനാഷണൽ എമ്മി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ചു ഹാസ്യനടനും നടനുമായ വീർ ദാസ്

ന്യൂയോർക്ക്, ന്യൂയോർക്ക് - ഹാസ്യനടനും നടനുമായ വീർ ദാസ് ന്യൂയോർക്ക് ഹിൽട്ടൺ മിഡ്‌ടൗണിൽ 52-ാമത് ഇൻ്റർനാഷണൽ എമ്മി അവാർഡ്‌സ് നടത്തി ചരിത്രം സൃഷ്ടിച്ചു, അഭിമാനകരമായ വേഷം ചെയ്യുന്ന...

Read moreDetails

പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന സർവ്വീസ്‌ കാർണ്ണിവല്‍ ഇന്ന്.

പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന സർവ്വീസ്‌ കാർണ്ണിവല്‍ ഇന്ന് വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി...

Read moreDetails

വേള്‍ഡ് മലയാളി കൗണ്‍സില്‍ താക്കോൽ ദാനം ഡിസംബര്‍ 1ന്

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന താങ്ക്സ് ഗിവിങ് ആഘോഷവും ഗ്ലോബൽ ബിസിനസ് ഫോറം പേട്രൺ ഡോ. ബാബു സ്റ്റീഫൻ നിർമ്മിച്ച് നൽകുന്ന...

Read moreDetails

ചെയ്യാത്ത കൊലപാതകത്തിന് പതിറ്റാണ്ടുകളോളം ജയിലിൽ കിടന്ന മസാച്യുസെറ്റ്‌സുകാരന് 13 മില്യൺ ഡോളർ സമ്മാനമായി ലഭിച്ചു

ഫ്രെമിംഗ്ഹാം(മസാച്യുസെറ്റ്‌സ്സ്):ചെയ്യാത്ത കൊലപാതകത്തിന് പതിറ്റാണ്ടുകളോളം ജയിലിൽ കിടന്ന മസാച്യുസെറ്റ്‌സുകാരന് 13 മില്യൺ സമ്മാനമായി ലഭിച്ചു ഈ മാസമാദ്യം, 1986-ൽ വിൽഫ്രഡ് മഗ്രാത്തിൻ്റെ കൊലപാതകത്തിലും കൊള്ളയിലും മൈക്കൽ സള്ളിവൻ നിരപരാധിയാണെന്ന്...

Read moreDetails

സ്‌മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിങ്ങ് ഡേ

പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി.ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു  ദിനം.അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ചുവെന്നു...

Read moreDetails

ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷനു തുടക്കമായി.

ബ്രോങ്ക്സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം നവംബർ 24-ന്...

Read moreDetails

സംഗീതവിരുന്നൊരുക്കാൻഷാർജയിൽജാസ്ഫെസ്റ്റിവൽ

സംഗീതവും സാംസ്കാരികവൈവിധ്യവുമെല്ലാം സമ്മേളിക്കുന്ന 'ജാസ് അറ്റ് ദി ഐലൻഡ്' ആദ്യ പതിപ്പിന് ഷാർജ ഒരുങ്ങുന്നു. അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവ വേദികൾ. ഡിസംബർ 6,7 തീയതികളിലായി അൽ നൂർ ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ നസ്രീൻ, ടാനിയ കസിസ്, മെസോടോണോ, അലക്സാന്ദ്ര ക്രിസ്റ്റിക് തുടങ്ങിയ പ്രശസ്ത കലാകാർ പങ്കെടുക്കും. ഷാർജ ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന സംഗീതനിശയിൽ പ്രശസ്ത ബാൻഡ് ലെ ട്രയോ ജുബ്രാൻ വേദിയിലെത്തും ഷാർജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാ​ഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും.  ലോകപ്രശസ്തരായ സം​ഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സം​ഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ. പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സം​ഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സം​ഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സം​ഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും.  ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ​ഗായിക ടാനിയ കസിസിന്റെ പ്രകടനം. സം​ഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ​ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും. പ്രശസ്ത സം​ഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സം​ഗീത നിശയ്ക്ക് ഷാർജ ഫ്ലാ​ഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സം​ഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാ​ഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സം​ഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. -സാംസ്കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാർജയെ കൂടുതൽ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ജാസ് അറ്റ് ദി ഐലൻഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളിൽ അധിഷ്ടിതമായ ഷാർജയുടെ വേറിട്ട കാഴ്ചകൾ ലോകത്തിന് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവൽ തീർച്ചയായും കാണികൾക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാ​ഗതം ചെയ്യുകയാണ്- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാ​ഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു. ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സം​ഗീതനിശയുടെ ഭാ​ഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065067000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.  ഫ്ലാ​ഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സം​ഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.

Read moreDetails

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളിൽ വൻ തട്ടിപ്പ്: 1458 സർക്കാർ ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് പുറത്ത്. 1458 സർക്കാർ ജീവനക്കാർ, അതിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം, സാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി...

Read moreDetails
Page 173 of 218 1 172 173 174 218
Skip to toolbar