Upcoming Events
“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി.
April 17, 2026
“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി.
ഡാളസ്: പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ ‘ഡി മലയാളി ഓൺലൈൻ മീഡിയ’യുടെ 2026-ലെ വാർഷികാഘോഷങ്ങൾ…
അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു.
April 13, 2026
അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു.
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി…
അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ എൽമോണ്ട്: ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.
April 10, 2026
അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ എൽമോണ്ട്: ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.
ന്യൂയോര്‍ക്ക്: ന്യൂ യോർക്ക് എൽമോന്റിൽ വെച്ച് നടത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോയുടെ ടിക്കറ്റ്…
അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.
April 4, 2026
അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ടിക്കറ്റ് വിതരണ ഉൽഘാടനം നിർവഹിച്ചു.
ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ…
ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം! പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.
April 2, 2026
ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം! പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.
ന്യൂജേഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള…
കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
March 29, 2026
കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ ആരംഭിച്ച…
അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി
March 28, 2026
അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ…
ഹൂസ്റ്റൺ തൃശൂർ അസോസിയേഷൻ ‘കല 2026’ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു; ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
March 14, 2026
ഹൂസ്റ്റൺ തൃശൂർ അസോസിയേഷൻ ‘കല 2026’ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു; ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ വിപുലമായ…
ന്യൂ ജേഴ്സിയിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും.
March 12, 2026
ന്യൂ ജേഴ്സിയിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും.
ന്യൂ ജേഴ്സി :ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന…
ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം
March 4, 2026
ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം മാർച്ച് 12 മുതൽ 15 വരെ തീയതികളിൽ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 12 നു വൈകുന്നേരം 7 മുതൽ 9 വരെയും മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം 6 മണിവരെയും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെയും മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ 5 മണിവരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സൺഡേ സ്കൂൾ കുട്ടികൾക്കായി മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ അനോയിന്റിങ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു. അതോടൊപ്പം എല്ലാ സൺഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡി.ആർ. ഇ. സജി പൂതൃക്കയിലും അഭ്യർത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും.…