നെവാഡയിൽ സർവമത പ്രാർത്ഥനയും കാൻഡിൽലൈറ്റ് വിജിലും മാർപാപ്പയ്ക്കായി
നെവാഡയിലെ റെനോയിൽ, രോഗബാധിതനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി സർവമത പ്രാർത്ഥനയും കാൻഡിൽലൈറ്റ് വിജിലും സംഘടിപ്പിച്ചു. ഹൈന്ദവ നേതാവ് രാജൻ സെഡിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ വിവിധ ...















































