ട്രംപ് തനിക്കെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
വാഷിംഗ്ടൺ: തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകളെയും വ്യാജവാര്‍ത്തകളെയും നേരിടാൻ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളായ ...
















































