റിഡ്‌ജ്‌വുഡ് സെയിൻറ് ബസേലിയോസ് പള്ളിയിൽ ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭിച്ചു.
റിഡ്‌ജ്‌വുഡ് (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഫെബ്രുവരി 16 ഞായറാഴ്ച സെയിൻറ് ...

















































