66 മണിക്കൂർ ദുരിതയാത്ര; വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തി
അമൃത്‌സർ: അനധികൃത കുടിയേറ്റക്കേസിൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 250ൽ അധികം ഇന്ത്യക്കാർ ഇന്നു വീണ്ടും തിരിച്ചെത്തി. ശനിയാഴ്ച രാത്രിയിലായിരുന്നു ഇവർ അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയത്. ഇവരിൽ രണ്ടു ...


















































