ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടുന്നു.
ഹൂസ്റ്റൺ :അഭയാർത്ഥി പുനരധിവാസ പരിപാടി താൽക്കാലികമായി നിർത്തിവച്ചിരിക്കെ ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടുന്നു.ജനുവരി പകുതിയോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് അഭയാർത്ഥി പ്രവേശന പരിപാടി ...


















































