നിയമവിരുദ്ധ കുടിയേറ്റം അംഗീകരിക്കാനാകില്ല: കർശനനടപടിയുമായി സർക്കാർ.
ന്യൂഡൽഹി: നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഇന്ത്യക്കാരെ നാടുകടത്തുന്നത് പുതിയ സംഭവമല്ലെന്നും ഇത്തരം അനധികൃത കുടിയേറ്റം അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രാജ്യസഭയിൽ ...


















































