ഒക്ലഹോമയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു പോലീസ്.
ഒക്ലഹോമ(നോർത്ത് ടെക്സസ്) ഒക്ലഹോമയിൽ കാണാതായ 8 വയസ്സുള്ള ക്ലാര റോബിൻസനെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമായി തിരച്ചിൽ നടത്തുന്ന സംഘടന ശനിയാഴ്ച കുട്ടി അവസാനമായി ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടു. ...


















































