ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
28 °c
New York

Tag: America

News from America

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബൈഡൻ സമ്മാനിച്ചു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബൈഡൻ സമ്മാനിച്ചു.

വാഷിംഗ്‌ടൺ : ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.അദ്ദേഹം ഇതുവരെ നൽകിയിട്ടുള്ള ഒരേയൊരു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ആണിത്.  ശനിയാഴ്ച ...

ടെക്സാസിൽ ആറ് മാസിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

ടെക്സാസിൽ ആറ് മാസിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

റീട്ടെയിൽ ഭീമന്മാരുടെ പോരാട്ടങ്ങൾക്കിടയിൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ പുറത്തിറക്കി.ടെക്സസിൽ അടച്ചു പൂട്ടുന്ന  സ്റ്റോറുകളിൽ അതിന്റെ ഫെയർവ്യൂ ലൊക്കേഷൻ, ...

ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയിൽ നരേന്ദ്രമോദിയില്ല.

ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയിൽ നരേന്ദ്രമോദിയില്ല.

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ  പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം ...

എലിവേറ്ററിൽ കുടുങ്ങിയ “വെന്റിലേറ്റർ രോഗിയെ” സഹായിച്ച മലയാളി നഴ്സിന് അംഗീകാരം

എലിവേറ്ററിൽ കുടുങ്ങിയ “വെന്റിലേറ്റർ രോഗിയെ” സഹായിച്ച മലയാളി നഴ്സിന് അംഗീകാരം

ന്യൂയോർക് :എലിവേറ്ററിൽ കുടുങ്ങി പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച  സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്.ന്യൂയോർക്ക്. സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി ...

പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ആഘോഷിച്ചു. പമ്പ പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെൻറ്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെൻറ്റ്. സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസ പ്രെസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി. മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ  ഗാനാലാപനത്തെത്തുടർന്നു വിവിധ എന്റെർടൈൻമെൻറ്റ് പരിപാടികൾ അരങ്ങേറുകയുണ്ടായി. പരിപാടിയോടനുബന്ധിച്ചു പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർക്കു ഔദോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിനുവേണ്ടി ജോയിൻ സെക്രട്ടറി തോമസ് പോൾ ഔദോഗിക രേഖകൾ സ്വീകരിച്ചു. ട്രെഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു. അലക്സ് തോമസ്  (വൈസ് പ്രെസിഡൻറ്റ്), തോമസ് പോൾ  (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ  (അക്കൗണ്ടൻറ്റ്), ജോർജ് പണിക്കർ  (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോർഡിനേറ്റർ), എബി മാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ  (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ്  (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ്‌ (വുമൺസ് ഫോറം കോർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം ...

കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ..

കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ..

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന  മലയാളി സംഘടനകളെ ഏകോപിപ്പിച്ച്  ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ  ആരംഭിച്ച  നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ  ...

ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച് അഞ്ച് യുഎസ് പ്രസിഡന്റുമാർ.

ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച് അഞ്ച് യുഎസ് പ്രസിഡന്റുമാർ.

വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ്  ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ ...

മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥനു ദാരുണാദ്യം.

മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥനു ദാരുണാദ്യം.

ഡാളസ്  (ഹണ്ട് കൗണ്ടി):ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച  ഉണ്ടായ അപകടത്തിൽ ഡാളസ് ഓഫീസർ ഗബ്രിയേൽ ബിക്സ്ബി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന് ...

അന്നമ്മ ജേക്കബ് (100)  ഫ്ലോറിഡയിൽ അന്തരിച്ചുപൊതുദര്ശനവും സംസ്കാര ശുശ്രുഷയും  ശനിയാഴ്ച

അന്നമ്മ ജേക്കബ് (100)  ഫ്ലോറിഡയിൽ അന്തരിച്ചുപൊതുദര്ശനവും സംസ്കാര ശുശ്രുഷയും  ശനിയാഴ്ച

ഫ്ലോറിഡ(താമ്പാ) :അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്).  മക്കൾ:   ...

ആജീവനാന്ത പഠനം: അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി

ആജീവനാന്ത പഠനം: അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി

ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷൺ കമലേഷ് ഡി പട്ടേൽ (ഡാജി) മുഖ്യാതിഥി ഇന്ത്യൻ സംസ്കാരത്തെ പുകഴ്ത്തി ഐറിഷ് പ്രൊഫസർ പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും ...

Page 473 of 521 1 472 473 474 521
Skip to toolbar