ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ.
വാഷിംഗ്‌ടൺ ഡി സി/ബെംഗളൂരു:ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ...


















































