ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 1, 2026
24 °c
New York

Tag: America

News from America

മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു

മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു

ന്യൂയോര്‍ക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്റോനയും, ചെറി ...

2025 MAGH ൻ്റെ  ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.

2025 MAGH ൻ്റെ  ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2025-ലേക്ക് പുതുതായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു. സമൂഹത്തോട് പ്രതിജ്ഞാബദ്ധരും ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ സേവിക്കുന്നതിൽ ...

ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച  ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409-454-3472.

അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു

അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു

ഒറിഗോണ് :അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൽബർട്ട്‌സണുമായി ക്രോഗറിൻ്റെ നിർദിഷ്ട 25 ബില്യൺ ഡോളർ ലയനം ഒറിഗോണിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞു.ലയനം സൂപ്പർമാർക്കറ്റുകൾ .തമ്മിലുള്ള ...

ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ  തിരഞ്ഞെടുത്തു.

ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ  തിരഞ്ഞെടുത്തു.

ഗാർലാൻഡ് :ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ  ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ ...

മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ യുഎസ് അംബാസഡറായി  ട്രംപ് തിരഞ്ഞെടുത്തു.

മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ഗ്രീസിലെ യുഎസ് അംബാസഡറായി  ട്രംപ് തിരഞ്ഞെടുത്തു.

വാഷിംഗ്‌ടൺ ഡി സി:ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്‌സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ്  നോമിനേറ്റ് ചെയ്തു .ഗിൽഫോയിൽ 2017-ൽ ഫോക്‌സ് ന്യൂസ് വിട്ടു.ഗിൽഫോയിലിൻ്റെ നാമനിർദ്ദേശത്തിന് ...

ഒക്‌ലഹോമ ടേൺപൈക്കുകളിലെ ടോൾ വർദ്ധനവ് ജനുവരി 1-ന് നിലവിൽ വരും

ഒക്‌ലഹോമ ടേൺപൈക്കുകളിലെ ടോൾ വർദ്ധനവ് ജനുവരി 1-ന് നിലവിൽ വരും

ഒക്‌ലഹോമ:ഒക്‌ലഹോമ ടേൺപൈക്കുകളിൽ ജനുവരി 1 മുതൽ ടോൾ വർദ്ധനവ് പ്രാബല്യത്തിൽ വരും, ഓരോവർദ്ധനവ് വർഷങ്ങളോളം തുടരാൻ സാധ്യതയുണ്ട്.ഓരോ രണ്ട് വർഷത്തിലും ടോളുകളുടെ ചിലവ് വീണ്ടും 6% വർദ്ധിക്കമെന്നതിനാലാണത്. ...

ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെക്കുറിച്ച് ഇരയുടെ മുന്നറിയിപ്പ്

ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെക്കുറിച്ച് ഇരയുടെ മുന്നറിയിപ്പ്

കൈയിലുള്ളതു  പോലും മിഥ്യയാണെന്നു തിരിച്ചറിഞ്ഞ നിമിഷം. കൈവിട്ടു പോയ സമ്പാദ്യം ഒരു ശ്വാസത്തിൽ അവസാനിക്കുന്ന നേട്ടം. ബാങ്കുകാർ വെറും സൂക്ഷിപ്പുകാർ  അല്ലെന്നു  തിരിച്ചറിയുന്ന നേരം. അതായിരുന്നു നവംബർ ...

കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം  ക്ലബ്ബിന്റെ ഫാമിലി നൈറ്റ്.   

കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം  ക്ലബ്ബിന്റെ ഫാമിലി നൈറ്റ്.   

ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് ...

ഡ്യൂട്ടിക്കിടെ  ടെറൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു കൊല്ലപ്പെട്ടു.

ഡ്യൂട്ടിക്കിടെ  ടെറൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു കൊല്ലപ്പെട്ടു.

ടെറൽ(ടെക്സസ്) :ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വെടിയേറ്റ് ഒരു ടെറൽ പോലീസ് ഉദ്യോഗസ്ഥൻവെടിയേറ്റ് മരിച്ചു.ഏകദേശം 11 മണിക്ക് എസ്. സ്റ്റേറ്റ് ഹൈവേ 34 ൻ്റെ 1600 ബ്ലോക്കിൽ ...

Page 486 of 521 1 485 486 487 521
Skip to toolbar