ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയം ആഘോഷിച്ചു ഡാളസ് മേഖലാ റിപ്പബ്ളിക്കൻ കൺസെർവറ്റീവ് ഫോറം.
റോക്ക് വാൾ (ഡാളസ് ): ഡൊണാൾഡ് ട്രംപിന്റെ ചരിത്ര വിജയം അമേരിക്കയുടെ ഭരണഘടനയും അമേരിക്കൻ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് ...


















































