കമലാ ഹാരിസിന്റെ വിസ്കോൺസിനിലെ റാലിയിൽ ട്രംപ് അനുകൂലികൾ ബഹളം വെച്ചു
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ വിസ്കോൺസിനിൽ നടന്ന റാലിയിൽ ട്രംപ് അനുകൂലികൾ ബഹളം വെച്ചു. കമലാ ഹാരിസ് പ്രസംഗിക്കുമ്പോൾ, ട്രംപ് അനുകൂലികൾ "നീ കള്ളം ...

















































