ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെ ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി.
ന്യൂയോർക്ക്:ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി.ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മേയറാണ് ...

















































