പാറശാല ഷാരോൺ വധക്കേസ്: നിർമലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ച മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കൂടാതെ ജാമ്യവും അനുവദിച്ചു. ...















































