റോക്‌സ്ബറിയിൽ പിറ്റ് ബുൾ ആക്രമണം 73 കാരിയായ സ്ത്രീക്കു ദാരുണാന്ത്യം, രണ്ട് ബോസ്റ്റൺ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
ബോസ്റ്റൺ :തിങ്കളാഴ്ച ഉച്ചയ്ക്ക് ബോസ്റ്റണിലെ റോക്‌സ്ബറി പരിസരത്ത് പിറ്റ് ബുൾ കടിച്ച 73 കാരിയായ സ്ത്രീ മരിച്ചുവെന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് ജീവൻ ...















































