പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ അറസ്റ്റിൽ; സ്കൂൾ ഫണ്ട് നിർത്തലാക്കുമെന്ന് ഗവർണർ അബ്ബോട്ടിന്റെ ഭീഷണി.
ടെക്സാസ് :ടെക്സസിലെ കൈലിൽ നടന്ന ഐസ് വിരുദ്ധ പ്രതിഷേധത്തിനിടെ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയെ അനുകൂലിച്ച് ഗവർണർ ഗ്രെഗ് അബ്ബോട്ട്. പഠനം തടസ്സപ്പെടുത്തിയുള്ള ഇത്തരം പ്രതിഷേധങ്ങൾക്ക് ...

















































