ഹ്യൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു, രണ്ടുപേർ ഒളിവിൽ.
ഹ്യൂസ്റ്റൺ – ബുധനാഴ്ച രാത്രി തെക്കുകിഴക്കൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു . രാത്രി 9 മണിക്ക് ശേഷം, എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള ...















































