സുദിക്ഷ കൊണങ്കിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ: സത്യം എന്ത്?
പിറ്റ്‌സ്‌ബർഗ്:പിറ്റ്‌സ്‌ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കി മുങ്ങിമരിക്കുന്ന ദൃശ്യം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ തെറ്റായ പ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ...















































