കില്ലീനിലെ മിഡിൽ സ്കൂളിൽ സംഘർഷം വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു.
കില്ലീനിൻ(ടെക്സസ്):തിങ്കളാഴ്ച റോയിയിൽ ഒരു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ടെക്സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്കൂൾ അധികൃതർ ...















































