ഡാലസ് ക്നാനായ കത്തോലിക്കാ അസോസിയേഷൻ (KCADFW) ഓണാഘോഷം ഓണം’25 പ്രൗഢ ഗംഭീരമായി .
ഡാലസ്: ക്നാനായാ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാലസ്–ഫോർത്ത്‌വർത്ത് (KCADFW) ഓണം' 2025 കേരളീയ സാംസ്‌കാരിക മികവവോടെ ഗംഭീരമായി ആഘോഷിച്ചു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ...















































