മൈക്രോസോഫ്റ്റ് ജീവനക്കാരന് പിരിച്ചുവിടല്‍; സത്യനാദെല്ലയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നടപടി
ന്യൂഡല്‍ഹി: ഗാസയില്‍ നടക്കുന്ന യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് മൈക്രോസോഫ്റ്റ് സാങ്കേതിക സഹായം നല്‍കുന്നതില്‍ പ്രതിഷേധിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. ലോകത്തെ വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സിഇഒ ...


















































