ഷിക്കാഗോയിലെ ആദ്യകാല മലയാളിയും സുവിശേഷപ്രവർത്തകനുമായ റ്റി സി ചാക്കോ (86)(ജോയിച്ചായൻ)നിര്യാതനായി
ഷിക്കാഗോ : തിരുവല്ല കവിയൂർ താഴത്തെകുറ്റ് കുടുംബാംഗമായ ടി സി ചാക്കോ (ജോയിച്ചായൻ) 86-ാം വയസ്സിൽ നിര്യാതനായി. ഷിക്കാഗോയിലെ ആദ്യകാല മലയാളികളിലൊരാളായ അദ്ദേഹം, ഏറെ വർഷങ്ങളായി അവിടെ ...


















































