നിധിന്‍ കുരുവിള (36) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: കുറച്ച് മാസങ്ങളിലുമപ്പുറം അമേരിക്കയിലെ സ്ഥിരതാമസത്തിനായി എത്തിയ കോട്ടയം സ്വദേശി നിധിന്‍ കുരുവിള (36) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ചു. ...


















































