കാക്കനാട് ചാപ്റ്റർ കിക്ക് ഓഫ് ചെയ്തുകൊണ്ട് WMC തിരുകൊച്ചി പ്രൊവിൻസ് ചരിത്രനിമിഷം സൃഷ്ടിച്ചു
കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ കാക്കനാട് ചാപ്റ്ററിന്റെ ഉദ്ഘാടനം കൊച്ചി ഹോളിഡേ ഇന്നിൽ പ്രൗഢഗംഭീരമായി നടന്നു. സംഘടനയുടെ അടുത്ത അന്താരാഷ്ട്ര കൺവൻഷന് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കുന്നതിനുള്ള കിക്കോഫും ...


















































