അമ്മമാരെ ആദരിച്ചു പമ്പയുടെ 2025-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്‍ അമ്മമാരെ ആദരിച്ച് സംഘടിപ്പിക്കുന്ന മാതൃദിനാഘോഷവും 2025-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കവും മേയ് 10ന് വൈകിട്ട് 4.30 മുതല്‍ 8.30 വരെ സെന്റ് ലൂക്ക് ...


















































