കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു: പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷ് ക്രിമിനൽ കൃത്യത്തിന് മുമ്പും ശേഷവും ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി സ്ഥിരീകരിച്ചു. ...

















































