ഹമാസ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ചു; വെടിനിർത്തൽ കരാറിന്റെ അഞ്ചാം ഘട്ടം പൂർത്തിയായി
ഗാസ: വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടത്തിലെ അഞ്ചാമത്തെ ബന്ദിമോചനത്തിന്റെ ഭാഗമായി ഹമാസ് ഗാസയിൽ തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രായേലിന് കൈമാറി. റെഡ് ക്രോസിന്റെ മേൽനോട്ടത്തിൽ നടന്ന ...

















































