തിരുവനന്തപുരത്ത് ഷോറൂമും എക്സ്‌ക്ലൂസീവ് ബ്രൈഡല്‍ സ്റ്റുഡിയോയും തുറന്ന് കീര്‍ത്തിലാല്‍സ്.
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ആഡംബര ആഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സിന്റെ പതിനഞ്ചാമത് റീടെയ്ല്‍ ഷോറൂം തിരുവനന്തപുരത്ത് തുറന്നു. പട്ടം മില്‍മ ഭവന് എതിര്‍വശത്താണ് 1700 ച അടി വിസ്തൃതിയില്‍ ...

















































