‘പ്രസെന്‍സ് ഓഫ് ആബ്‌സെന്‍സ് ഇന്‍ മാന്‍ – ദി എലിഫന്റ് ഇന്‍ ദി റൂം – യുടേണ്‍ അല്ലാതെ വേറെ വഴിയില്ലെന്ന് പ്രഖ്യാപിക്കുന്ന കലാപ്രദര്‍ശനം ഇന്നു (ഡിസം 1) മുതല്‍ ദര്‍ബാര്‍ ഹാളില്‍
അനുരാധ നാലപ്പാട്, അനൂപ് കമ്മത്ത് എന്നിവര്‍ ക്യൂറേറ്റു ചെയ്യുന്ന പ്രദര്‍ശനം ചിത്രകാരന്‍ എന്‍ എന്‍ റിംസന്‍ ഉദ്ഘാടനം ചെയ്യും കൊച്ചി: പ്രശസ്ത കലാപ്രവര്‍ത്തകരായ അനുരാധ നാലപ്പാട്ടും അനൂപ് ...

















































