വെഞ്ഞാറമൂട് കൂട്ടക്കൊല: അഞ്ചുപേരെ കൊലപ്പെടുത്തി, പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 23 കാരനായ അഫാൻ എന്ന യുവാവാണ് സഹോദരനെയും അമ്മയുടെ ബന്ധുക്കളെയും അടക്കം അഞ്ചുപേരെ ക്രൂരമായി ...

















































