അനധികൃത കുടിയേറ്റക്കാർ: യുഎസ് നാടുകടത്തൽ നടപടി ശക്തമാക്കി
ഡൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസ് നടപടി കർശനമാക്കുന്നതിനിടെ, അനധികൃത കുടിയേറ്റക്കാരുമായി യു.എസ്. സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. സി-17 വിമാനത്തിലെ കുടിയേറ്റക്കാരുടെ കൃത്യമായ ...

















































