വാഷിങ്ടൺ ഡി.സി.യിൽ ഇസ്രായേൽ എംബസ്സി ജീവനക്കാർക്ക് നേരെ വെടിവെയ്പ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ ഡി.സി.: വാഷിങ്ടൺ ഡി.സി.യിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് സമീപം നടന്ന വെടിവെയ്പ്പിൽ രണ്ട് ഇസ്രായേൽ എംബസിയുടെ ജീവനക്കാർ കൊല്ലപ്പെട്ടു. ചിക്കാഗോയിലെ എലിയാസ് റോഡ്രിഗസ് (30) എന്നയാളാണ് ...

















































